*ബ്ലോക്ക്ബസ്റ്റർ വിശ്വാസത്തിനു ശേഷം അജിതും, -സതുരംഗ വേട്ട, തീരൻ എന്നീ ചിത്രങ്ങൾക്കു ശേഷം H വിനോതും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആണ് നേർ കൊണ്ട പാർവേയ്.*
*ഒരു റീമേക്ക് ചിത്രം എന്നതിൽ ഉപരി ഒട്ടേറെ മാറ്റങ്ങൾ വരുത്തി ആണ് ചിത്രം ഒരുങ്ങുന്നതു.*
*സാധാരണ അജിത് മാസ്സ് മസാല ചിത്രങ്ങളിൽ നിന്നും മാറി ഒരു മാസ്+ക്ലാസ്സ് ചിത്രം തന്നെ ആയിരിക്കും നേർ കൊണ്ട പാർവേയ്*
*ധൂം, 2.0 തുടങ്ങിയ വമ്പൻ പ്രൊജക്റ്റ്കൾക്ക് ക്യാമറ ചലിപ്പിച്ച നീരവ് ഷാ ആണ് ഈ ചിത്രത്തിന്റെ ക്യാമറ. ചിത്രത്തിന് വേണ്ടി യുവൻ ശങ്കർ രാജ ആണ് സംഗീതം ഒരുക്കു ന്നതു.*
*പ്രശ്സ്ത ബോളിവുഡ് നടി വിദ്യ ബാലൻ,നർത്തകി കൽക്കി കൊച്ചേലിന് എന്നിവർ ചിത്രത്തിൽ മികച്ച ഒരു വേഷം അവതരിപ്പിക്കുന്നു.*
*ആൻഡ്രീയാ തരംഗ്ഗ്, ശരത ശ്രീനാഥ്, ഡൽഹി ഗണേഷ്.രംഗരാജ് പാണ്ടി, ആദ്വിക് ചന്ദ്രൻ* *തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു കഥപാത്രങ്ങൾ*. *മൊത്തത്തിൽ ഹിന്ദി പിങ്കിൽ നിന്നും വേറിട്ട ഒരു ചിത്രം തന്നെ ആയിരിക്കും നേർ കൊണ്ട പാർവേയ്.*
*ചിത്രം ഓഗസ്റ്റ് 8 നു ലോകമെങ്ങും തീയേറ്ററുകളിൽ എത്തും 😍*